Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsനാട്ടിന് പുറത്തു ജനിച്ചു വളർന്നതുകൊണ്ട് കാവ്യയെ പറ്റിക്കാന്‍ എളുപ്പമാണ്: ദിലീപ്

നാട്ടിന് പുറത്തു ജനിച്ചു വളർന്നതുകൊണ്ട് കാവ്യയെ പറ്റിക്കാന്‍ എളുപ്പമാണ്: ദിലീപ്

ദിലീപിൻ്റെ താരകുടുംബം പ്രേക്ഷകർക്കിടയിൽ പ്രിയങ്കരമാണ്. നടിമാരെ പോലെ തന്നെ സോഷ്യൽ മീഡിയയിലും പൊതുപരിപാടികളിലും താരമായി മാറിയിരിക്കുകയാണ് മീനാക്ഷി ദിലീപ്. ഇവരുടെ വീടു വിശേഷങ്ങൾ പലപ്പോഴും ചർച്ചയാകാറുമുണ്ട്.ദിലീപിന് രണ്ട് പെൺമക്കളുണ്ട്. മീനാക്ഷിയും മഹാലക്ഷ്മിയും. അവർ പലപ്പോഴും അച്ഛാനോടൊപ്പം പൊതുവേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ കാവ്യയെ കുറിച്ചുള്ള താരത്തിൻ്റെ വാക്കുകൾ വൈറലായിരിക്കുകയാണ്. കാവ്യ നാട്ടിന് പുറത്ത് ജനിച്ചു വളർന്ന കുട്ടിയായത് കൊണ്ട് തന്നെ എല്ലാവർക്കും അവളെ പറഞ്ഞ് പറ്റിക്കാൻ എളുപ്പമാണെന്ന് ദിലീപ് പറയുന്നു. ആദ്യ കാവ്യ സംസാരിച്ചചിരുന്നത് കാസർകോട് ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് കേട്ട് ചിരിക്കുമെന്ന് ദിലീപ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments