Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsതൃശ്ശൂരിൽ പിഞ്ചുകുഞ്ഞ് തോട്ടിൽ വീണ് മരിച്ചു

തൃശ്ശൂരിൽ പിഞ്ചുകുഞ്ഞ് തോട്ടിൽ വീണ് മരിച്ചു

തൃപ്രയാറിൽ ഒന്നര വയസ്സുള്ള കുട്ടി തോട്ടിൽ വീണു മരിച്ചു. സുൽത്താൻപള്ളി വടക്ക് ചക്കാലക്കാലയിൽ ജെഹാസ്-ഷേനിയ ദമ്പതികളുടെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ തോട്ടിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ഹയ ഫാത്തിമ, മുഹമ്മദ് അയാൻ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments