Friday, May 17, 2024
spot_imgspot_img
HomeLifestyleHealth & Fitnessമലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ടുപേർ മരിച്ചു

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ടുപേർ മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് രണ്ടുപേർ മരിച്ചു. പോത്തുകല്ല്, എടകര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിതികരിച്ചത്.

ഈ പ്രദേശത്ത് 132 പേർക്ക് രോഗം സ്ഥിതികരിച്ചിട്ടുണ്ട്. 40 മും 60മും വയസ്സുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആരോഗ്യവകുപ്പ് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments