Friday, May 17, 2024
spot_imgspot_img
HomeLifestyleHealth & Fitnessഇന്നും മെൻസ്ട്രൽ കപ്പ്‌ എന്താണെന്ന് പോലും അറിയാത്തവർ ഉണ്ട് : ട്രെയിനിൽ വെച്ച് കപ്പ്‌ വെക്കുന്നത്...

ഇന്നും മെൻസ്ട്രൽ കപ്പ്‌ എന്താണെന്ന് പോലും അറിയാത്തവർ ഉണ്ട് : ട്രെയിനിൽ വെച്ച് കപ്പ്‌ വെക്കുന്നത് ആലോചിക്കാനേ വയ്യ എന്ന് താരം

യൂട്യൂബ് ചാനലിലൂടെയായി താരമായി മാറിയ വ്യക്തിയാണ് ഗ്ലാമി ഗംഗ. 3 വര്‍ഷം മുന്‍പായിരുന്നു അവര്‍ ചാനല്‍ തുടങ്ങിയത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റ് കൂടിയായ ഗംഗ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.glamy ganga abolut mentrual cup

ഇപ്പോഴിതാ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിൽ വാട്ട്‌സ് ഇൻ മൈ ബാഗ് സെഗമെന്റിൽ ആണ് ഒരു പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്

ഗംഗ തന്റെ ബാഗിനെ മുതുക്ക് ബാഗ് എന്നാണ് വിളിക്കുന്നത്. ആ മുതുക്ക് ബാഗ് താൻ എച്. എൻ. എമ്മിൽ നിന്നും വാങ്ങിയത് ആണെന്നും അത് താൻ വാങ്ങാനുള്ള കാരണം കൂടി തുറന്നു പറയുകയാണ് ഗ്ലാമി ഗംഗ.

തനിക്ക് ഒരുപാട് മേക്കപ്പ് പ്രോഡക്ട്സ് ഉണ്ടെന്നും തന്റെ ചീപ്പ്, കുട, കണ്ണാടി എല്ലാ സാധനങ്ങൾ കൂടി വയ്ക്കാൻ തനിക്കി ബാഗ് ഉണ്ടെങ്കിലേ സാധിക്കൂ എന്നാണ് ഗംഗ പറയുന്നത്.

ഇപ്പോഴിതാ മെൻസ്ട്രൽ കപ്പിനെ കുറിച്ച് പറയുകയാണ് ഗ്ലാമി. ഇപ്പോഴും അറിയാത്തവർ ഒരുപാട് പേരുണ്ട്.

മെൻസ്ട്രൽ കപ്പ്‌ യൂസ് ചെയ്യുന്ന രീതി ആണ് ഗ്ലാമി ഗംഗ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിൽ വാട്ട്‌സ് ഇൻ മൈ ബാഗ് സെഗമെന്റിൽ കൂടി കാണിക്കുന്നത്. ഗേൾസിന് ഒരു അവെയർനെസ് കൂടിയാണ് ഗ്ലാമി ഗംഗ പറയുന്നത്.

പീരിയഡ്സ് ടൈമിൽ പാഡിന് പകരം യൂസ് ചെയ്യുന്ന ഒരു ടൂൾ ആണ് മെൻസ്ട്രൽ കപ്പ്‌. പാഡിനെക്കാളും സേഫ് മെൻസ്ട്രൽ കപ്പ്‌ യൂസ് ചെയ്യുന്നത് ആണ് നല്ലത് എന്നാണ് ഗ്ലാമി ഗംഗ എന്ന് പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments