Friday, July 5, 2024
spot_imgspot_img
HomeNRIUKയുകെയില്‍ ഏപ്രില്‍ 1 മുതല്‍ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും

യുകെയില്‍ ഏപ്രില്‍ 1 മുതല്‍ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും

ലണ്ടന്‍: യുകെയിൽ വിശുദ്ധ വാരത്തിനുശേഷം ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വേതനം ഇതോടെ വര്‍ധിക്കും.From April 1, the basic wage in the UK will rise to £11.44

വിജയകരമായ സാമ്പത്തിക നയമാണിതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തില്‍ എല്ലാ വര്‍ഷവും കുറഞ്ഞ അടിസ്ഥാന വേതനത്തില്‍ വര്‍ധനവ് വരുത്തി തുടങ്ങിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments