Friday, July 5, 2024
spot_imgspot_img
HomeNewsഫാ. തോമസ് പുല്ലാട്ട് അന്തരിച്ചു

ഫാ. തോമസ് പുല്ലാട്ട് അന്തരിച്ചു

തീക്കോയി: തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി ഫാ. തോമസ് പുല്ലാട്ട് (69) അന്തരിച്ചു. മൃതദേഹം നാളെ (12-11-2023-ഞായർ) വൈകുന്നേരം 04:00-ന് തീക്കോയിയിലെ വസതിയിൽ പൊതുദർശനത്തിനു വെക്കും.

സംസ്കാരം തിങ്കളാഴ്ച (13-11-2023) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments