Friday, July 5, 2024
spot_imgspot_img
HomeNewsIndiaബെംഗളൂരു - കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തീ പടർന്നു; വിമാനം അടിയന്തരമായി തിരിച്ചിറക്കി...

ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തീ പടർന്നു; വിമാനം അടിയന്തരമായി തിരിച്ചിറക്കി തീയണച്ചു; എല്ലാവരും സുരക്ഷിതർ

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഐഎക്‌സ് 1132 പൂനെ-ബാംഗ്ലൂർ കൊച്ചി എഞ്ചിനിൽ തീപിടിത്തത്തെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ തിരിച്ചിറക്കി. ഇന്നലെ രാത്രി 11 മണിയോടെ യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടയിലാണ് സംഭവം. അപകടത്തിൽ ചില യാത്രക്കാർക്ക് ചെറുതായി പരിക്കേറ്റു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

വലതു ചിറകിന് സമീപം എഞ്ചിൻ എഞ്ചിനാണ് തീപിടിച്ചത്. നിരവധി യാത്രക്കാർക്ക് ചെറുതായി പരിക്കേറ്റതായാണ് റിപ്പോർട്ടുകളുണ്ട്. തീപിടിത്തം കണ്ട് പരിഭ്രാന്തരായ യാത്രക്കാർ ബഹളം വെച്ചതോടെയാണ് അടിയന്തര ലാൻഡിംഗ് നടത്തികൊണ്ട് വൻ ദുരന്തം ഒഴിവായത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments