Friday, July 5, 2024
spot_imgspot_img
HomeNewsIndiaവീണ്ടും കാട്ടാന ആക്രമണം; വാൽപാറയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

വീണ്ടും കാട്ടാന ആക്രമണം; വാൽപാറയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

വാൽപ്പാറ: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവായ നെടുംങ്കുട്ര ഊരിലെ രവിയാണ് മരിച്ചത്.

രവി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റ് രണ്ട് പേരും ഓടിമാറുകയുമായിരുന്നു. സംഭവമുണ്ടായത് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്.

പോസ്റ്റുമോർട്ടത്തിന് ശേഷം രവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments