Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsഇത് ദിലീപ് തന്നെയോ.. മുഖം ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നു : മേക്കപ്പില്ലാതെ ക്യാമറയ്ക്കു മുന്നിൽ...

ഇത് ദിലീപ് തന്നെയോ.. മുഖം ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നു : മേക്കപ്പില്ലാതെ ക്യാമറയ്ക്കു മുന്നിൽ ആദ്യമായി ദിലീപ്

നടന്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ചെറിയൊരു കാര്യം പോലും വലിയ വാര്‍ത്തയായി മാറുന്നതാണ് പതിവ്. നടി മഞ്ജു വാര്യരുമായിട്ടുള്ള വിവാഹ ജീവിതം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ദിലീപിന്റെ കുടുംബത്തിന്റേതായ ഏതൊരു കാര്യവും ഇത്രയധികം ചർച്ചയാകുന്നത്. dileep without makeup

പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. ഇരുവരുടെയും വേർപിരിയൽ ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി വിമർശനങ്ങളിലുടെ കടന്നുപോകുമ്പോഴും ദിലീപെന്ന നടനെ സ്നേഹിക്കുന്ന നിരവധി ആരാധകർ ഉണ്ട്. ഇപ്പോൾ മേക്കപ്പില്ലാതെ നടൻ ദിലീപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

പവി കെയർടേക്കർ മൂവിയുടെ റിലീസ് സംബന്ധിച്ചുള്ള ചർച്ചയ്ക്ക് ശേഷം ദിലീപ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്നത്.

ആ വീഡിയോയ്ക്കു താഴെ വന്ന കമന്റുകൾ ആണ് ചർച്ചയാകുന്നത്. മേക്കപ്പില്ലാതെ നടൻ ദിലീപ് ക്യാമറയ്ക്ക് മുന്നിൽ വന്നതോടെ നിരവധി അനുകൂല പ്രതികൂല കമന്റുകളാണ് വന്നത്. ദിലീപിന് പെട്ടന്ന് വയസ്സ് കൂടിയ പോലെ. , അതോ ഇത് ദിലീപിന്റെ അപരനാണോ, അമ്മാവനാണോ, ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നുണ്ടല്ലോ, എന്നൊക്കെയുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ കാണാം. എന്നാൽ നിരവധി പേര് ദിലീപിനെ അനുകൂലിച്ചും വരുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments