Friday, July 5, 2024
spot_imgspot_img
HomeNewsയുകെയിൽ വളർത്തുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ ഏഴ് മാസം പ്രായമുള്ള പെൺകുട്ടി മരണത്തിന് കീഴടങ്ങി

യുകെയിൽ വളർത്തുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ ഏഴ് മാസം പ്രായമുള്ള പെൺകുട്ടി മരണത്തിന് കീഴടങ്ങി

കവന്‍ററി : ഏഴ് മാസം പ്രായമുള്ള എല്ലെ ഡോഹർട്ടി എന്ന പെൺകുട്ടിക്ക് വളർത്തുനായയുടെ കടിയേറ്റ് ദാരുണാന്ത്യം. Child died in uk due to dog attack

ബെല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ എല്ലെയെ കവന്‍ററിയിലെ വീടിനുള്ളിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പെൺക്കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു.

സംഭവ ശേഷം ഷോണ്‍ക്ലിഫ് റോഡിലെ വീട്ടിൽ നിന്ന് നായയെ നീക്കം ചെയ്യുകയും അതേ ദിവസം തന്നെ കൊന്നുകളയുകയും ചെയ്തതായി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments