Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsമദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അപകടം; അച്ഛനും മകനും ദാരുണാന്ത്യം, കാർ ഡ്രൈവർ അറസ്റ്റിൽ

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അപകടം; അച്ഛനും മകനും ദാരുണാന്ത്യം, കാർ ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ബൈക്കിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും മകൻ ഡെന്നിസൺ ഡെന്നിയും ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.bike accident with scorpio father and son died in kochi

മദ്യലഹരിയിൽ കാറോടിച്ച പാലക്കാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അർദ്ധരാത്രി കഴിഞ്ഞ് വൈറ്റില പൊന്നുരുന്നി റെയിൽവെ മേൽപ്പാലത്തിലാണ് അപകടം നടന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments