തിരുവനന്തപരും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ സൂചന എന്‍ഡിഎയ്ക്ക് അനുകൂലം.പോസ്റ്റല്‍ വോട്ടുകളില്‍ കേരളത്തില്‍ എല്‍ ഡി എഫിന് അനുകൂലമായിരുന്നെങ്കിലും ഇവിഎം എണ്ണിത്തുടങ്ങിയതോടെ ചിത്രം മാറുകയാണ്.First results indicate favor of NDA
എന്‍ഡിഎയ്ക്ക് 300 കവിഞ്ഞു,ഇന്ത്യമുന്നണി 170,കേരളത്തില്‍ യുഡിഎഫ് 15,എല്‍ഡിഎഫ് 4
കേരളത്തിലെ ആദ്യ സൂചന തിരുവനന്തപുരത്ത് ശശിതരൂര്‍ മുന്നിലും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മുന്നിലാണെന്ന് കണക്കുകള്‍ വരുന്നു.
ആദ്യം തപാല്‍വോട്ടുകളാണ് വന്നിരിക്കുന്നത്. വ്യക്തമായ ലീഡ് നില പത്തു മണിയോടെ വ്യക്തമാകും. ലോക്സഭയിലെ 543 അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ് നടന്നത്.