Friday, July 5, 2024
spot_imgspot_img
HomeNewsബാക്ക് തിരിഞ്ഞുള്ള പോസിൽ പൊളി ഫോട്ടോസ് പങ്കുവെച്ച് താരം; മറ്റതിൽ നിന്ന് ഒരു പ്രത്യേകം അഴക്...

ബാക്ക് തിരിഞ്ഞുള്ള പോസിൽ പൊളി ഫോട്ടോസ് പങ്കുവെച്ച് താരം; മറ്റതിൽ നിന്ന് ഒരു പ്രത്യേകം അഴക് ഇതിലുണ്ടെന്ന് ആരാധകർ

സമൂഹമാധ്യമങ്ങളിൽ എല്ലാം ഇന്ന് വ്യത്യസ്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് സമയം പോകുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല.The actor shared cool photos in a back-turned pose

ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് പേര് സോഷ്യൽ മീഡിയ സെലബ്രറികളായി മാറിയിട്ടുണ്ട്. കാരണം ഒന്നിലധികം ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്ത എന്ന് നിർബന്ധം ആയിരിക്കുകയാണ്.

ഒരു സിനിമയിലോ സീരിയലിലെ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഹോട്ട് ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് അസൽ കേശവർസ്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി 1.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ ബാക്ക് തിരിഞ്ഞുള്ള പോസ് ആണ് താരം നൽകിയിട്ടുള്ളത്. ഇത്തരത്തിലുള്ള പോസ്കളാണ് താരം കൂടുതലായി ചെയ്യാറുള്ളത്. പക്ഷേ മറ്റതിൽ നിന്ന് ഒരു പ്രത്യേകം അഴക് ഇതിലുണ്ടെന്നാണ് ആരാധകർ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments