Wednesday, July 17, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയം കഞ്ഞിക്കുഴിയിൽ എസ്.ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം കഞ്ഞിക്കുഴിയിൽ എസ്.ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം : കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നിൽ എസ്.ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം എസ്.ഐ കഞ്ഞിക്കുഴി കാച്ചുവേലിക്കുന്ന് പീടിയേക്കൽ വീട്ടിൽ ജോർജ് കുരുവിള (42) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.SI was found dead inside a house in Kanjikuzhi, Kottayam.

അതേസമയം ജോർജ് കുരുവിള ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട ഭാര്യ നൽകിയ പരാതി മൃതദേഹത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

2014 ൽ പൊലീസുകാരനായി സർവീസിൽ പ്രവേശിച്ച ഇദ്ദേഹം വിഴിഞ്ഞം എസ്.ഐ ആണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments