Friday, July 5, 2024
spot_imgspot_img
HomeCinemaCelebrity Newsഹോട്ടൽ ബിസിനസിനു ശേഷം വസ്ത്ര വ്യാപാര രംഗത്തേക്ക് നടി നമിതാ പ്രമോദ് ; പുതിയ ക്ലോത്തിങ്...

ഹോട്ടൽ ബിസിനസിനു ശേഷം വസ്ത്ര വ്യാപാര രംഗത്തേക്ക് നടി നമിതാ പ്രമോദ് ; പുതിയ ക്ലോത്തിങ് ബ്രാൻഡ് പ്രവർത്തനം ആരംഭിച്ചു

നടി നമിത പ്രമോദ് ഹോട്ടൽ ബിസിനസിനു ശേഷം വസ്ത്ര വ്യാപാര രംഗത്തേക്കും ചുവടുവച്ച് . ‘പെപ്രിക്ക’ എന്ന ക്ലോത്തിങ് ബ്രാൻഡ് ആണ് താരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.Namitha Pramod entered the clothing business

നാദിർഷ, സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, ജീവ, അപർണ തോമസ്, തുടങ്ങി സിനിമ മേഖലയിൽ നിന്നു നിരവധി പേർ ബ്രാൻഡിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു. നമിതയുടെ പ്രിയസുഹൃത്ത് മീനാക്ഷി ദിലീപായിരുന്നു ചടങ്ങിലെ ശ്രദ്ധാ കേന്ദ്രങ്ങളിലൊരാൾ. മീനാക്ഷിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് നമിത. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോസും നമിത സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments