Friday, July 5, 2024
spot_imgspot_img
HomeCrime Newsവിറങ്ങളിലടിച്ച് നാട്; ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച്‌ യുവാവിനെ കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു

വിറങ്ങളിലടിച്ച് നാട്; ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച്‌ യുവാവിനെ കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു

തൃശൂർ: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു.

വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് മരണപ്പെട്ടത്. മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് ചേർപ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യലഹരിയിൽ പ്രതിയും മനുവും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments