Friday, July 5, 2024
spot_imgspot_img
HomeNewsIndiaപ്രമുഖ പ്ലാന്റർ കാഞ്ഞിരപ്പളളി കരിപ്പാപറമ്പിൽ ചെറിയാൻ കെ.തോമസ് (ബേബിച്ചൻ - 94) അന്തരിച്ചു

പ്രമുഖ പ്ലാന്റർ കാഞ്ഞിരപ്പളളി കരിപ്പാപറമ്പിൽ ചെറിയാൻ കെ.തോമസ് (ബേബിച്ചൻ – 94) അന്തരിച്ചു

കൊച്ചി: പ്രമുഖ പ്ലാന്റർ കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ ചെറിയാൻ കെ തോമസ് അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) വൈകുന്നേരം 5 ന് എറണാകുളം പനമ്പിള്ളി നഗർ തെക്കേയറ്റം കോയിത്തറ റോഡിലെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം തേവര പെരുമാനൂർ ലൂർദ്മാതാ പള്ളിയിൽ.

ഭാര്യ: പരേതയായ ചാലക്കുടി മേലൂർ നെറ്റിക്കാടൻ മേരി ചെറിയാൻ.

മക്കൾ: അനിത ജോയൽ മേനാച്ചേരി, സതീഷ് ചെറിയാൻ, അഡ്വ.ജോർജ് ചെറിയാൻ (കേരള ഹൈക്കോടതി), അഡ്വ. രാജേഷ് ചെറിയാൻ (കേരള ഹൈക്കോടതി).

മരുമക്കൾ : ജോയൽ മേനാച്ചേരി, സീമ സതീഷ് വാര്യംപറമ്പിൽ, ആനി ജോർജ് കരുവേലിത്തറ, ലീന രാജേഷ് തളിയത്ത്.

കോട്ടയം പ്രസ്ക്ലബ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റൃൻ (മലയാള മനോരമ, ചീഫ് റിസേർച്ചർ) സഹേദരി പുത്രനാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments