Friday, July 5, 2024
spot_imgspot_img
HomeNewsആദ്യ സൂചന എന്‍ഡിഎയ്ക്ക് അനുകൂലം;എന്‍ഡിഎയ്ക്ക് 300 കവിഞ്ഞു,ഇന്ത്യമുന്നണി 170,കേരളത്തില്‍ പോസ്റ്റല്‍ വോട്ടില്‍ എല്‍ ഡി...

ആദ്യ സൂചന എന്‍ഡിഎയ്ക്ക് അനുകൂലം;എന്‍ഡിഎയ്ക്ക് 300 കവിഞ്ഞു,ഇന്ത്യമുന്നണി 170,കേരളത്തില്‍ പോസ്റ്റല്‍ വോട്ടില്‍ എല്‍ ഡി എഫ് ആശ്വസിച്ചു, ഇവിഎം എണ്ണിത്തുടങ്ങിയതോടെ ചിത്രം മാറുന്നു,യുഡിഎഫ് 15,എല്‍ഡിഎഫ് 4

തിരുവനന്തപരും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ സൂചന എന്‍ഡിഎയ്ക്ക് അനുകൂലം.പോസ്റ്റല്‍ വോട്ടുകളില്‍ കേരളത്തില്‍ എല്‍ ഡി എഫിന് അനുകൂലമായിരുന്നെങ്കിലും ഇവിഎം എണ്ണിത്തുടങ്ങിയതോടെ ചിത്രം മാറുകയാണ്.First results indicate favor of NDA

എന്‍ഡിഎയ്ക്ക് 300 കവിഞ്ഞു,ഇന്ത്യമുന്നണി 170,കേരളത്തില്‍ യുഡിഎഫ് 15,എല്‍ഡിഎഫ് 4

കേരളത്തിലെ ആദ്യ സൂചന തിരുവനന്തപുരത്ത് ശശിതരൂര്‍ മുന്നിലും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മുന്നിലാണെന്ന് കണക്കുകള്‍ വരുന്നു.

ആദ്യം തപാല്‍വോട്ടുകളാണ് വന്നിരിക്കുന്നത്. വ്യക്തമായ ലീഡ് നില പത്തു മണിയോടെ വ്യക്തമാകും. ലോക്‌സഭയിലെ 543 അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ് നടന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments