Wednesday, July 17, 2024
spot_imgspot_img
HomeCinemaCelebrity Newsനിനക്കിത് വേണമെടീ;പണം മാത്രം മതിയല്ലേ ; ഭാവി വരനുമൊത്ത് മീര നന്ദൻ, പ്രതിശ്രുത വരനു നേരെ...

നിനക്കിത് വേണമെടീ;പണം മാത്രം മതിയല്ലേ ; ഭാവി വരനുമൊത്ത് മീര നന്ദൻ, പ്രതിശ്രുത വരനു നേരെ സൈബര്‍ ആക്രമണം

മലയാളികളുടെ പ്രിയ താരമാണ് മീര നന്ദൻ. മുല്ല എന്ന സിനിമയിലൂടെയാണ് മീര നന്ദൻ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയത്. ഇപ്പോൾ താരം സിനിമയിൽ സജീമല്ല. എങ്കിലും തങ്ങളുടെ പ്രിയ താരത്തിന്റെ വിശേഷം അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.cyber attack against meera nandan fiance

മീര നന്ദന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. തന്റെ പ്രതിശ്രുത വരൻ ശ്രീജുവിനൊപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം മീര പങ്കുവച്ച പോസ്റ്റും അതിന് താഴെ വന്ന കമന്റുകളും ശ്രദ്ധനേടുകയാണ്.

ശ്രീജുവിനെ ചേർത്തണച്ച് കൊണ്ടുള്ള മീരയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. എന്റെ മാത്രം എന്ന് ഹാഷ്ടാ​ഗും കൊടുത്തിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ നിറയെ കമന്റ് നിറഞ്ഞു. കൂടുതലും ബോഡി ഷെയ്മിം​ഗ് നടത്തുന്ന രീതിയിലുള്ള കമന്റുകൾ ആണ്. “ശുപ്പാണ്ടി മോറൻ, നിനക്കിത് വേണമെടീ, എത്ര വർഷം എഗ്രിമെന്റ്, പക്ഷിരാജൻ, പണം അതുമതി, അവൻ പെട്ടു ഭാവി കണ്ടറിഞ്ഞു കാണാം”,എന്നിങ്ങനെയാണ് ചില കമന്റുകൾ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments