Friday, May 17, 2024
spot_imgspot_img
HomeNewsKerala Newsഅമ്പലത്തിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതം; കുഴഞ്ഞുവീണ കലാകാരി മരിച്ചു

അമ്പലത്തിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതം; കുഴഞ്ഞുവീണ കലാകാരി മരിച്ചു

തൃശൂര്‍: കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ കലാകാരി മരിച്ചു. അരിമ്ബൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതിയാണ് (67) ഹൃദയാഘാതം മൂലം മരിച്ചത്.dancer died in thrissur

ഉത്സവത്തോടനുബന്ധിച്ച്‌ ഇന്നലെ (ബുധൻ) രാത്രി ഒമ്ബത് മണിക്ക് നടന്ന കൈകൊട്ടിക്കളിക്കിടെ ആണ് ദാരുണസംഭവം ഉണ്ടായത്.

സതി എത്തിയത് 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോള്‍ സതി കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments