റബ്ബർ കർഷകരുടെ ആശങ്കകൾ പരിഹരിക്കും : തുഷാർ വെള്ളാപ്പള്ളി

രാജ്യത്തെ റബ്ബർ കർഷകരുടെ ആശങ്കകൾ പൂർണ്ണമായി പരിഹരിക്കുവാൻ കർഷകരോടൊപ്പം നില കൊള്ളുമെന്നും ഇക്കാര്യത്തിൽ കർഷക ക്ഷേമത്തിനായുള്ള പദ്ധതികളും പരിപാടികൾക്കുമാണ് കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നതെന്നും റബ്ബർ ബോർഡ് ആസ്ഥാനത്ത് റബ്ബർ ബോർഡ് ചെയമാൻ ഡോ: സവ്വാർ ധനാനിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കാർഷിക ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിൽ സർക്കാർ നടത്തുന്ന നിസംഗതയും ഉപേക്ഷയുമാണ് കാർഷിക വൃത്തിയിൽ നിന്നും പിന്തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റുബറിനുള്ള വർധിച്ച ഡിമാൻഡും , ടയർ ഇറക്കുമതിയും … Continue reading റബ്ബർ കർഷകരുടെ ആശങ്കകൾ പരിഹരിക്കും : തുഷാർ വെള്ളാപ്പള്ളി