Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsമേഘ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

മേഘ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

പെരുമ്ബാവൂർ: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു.. കിഴക്കമ്ബലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകൻ ലിയോ ജോണ്‍സണ്‍ (29) ആണ് മരിച്ചത്. മേഘ ഗ്രൂപ്പ് കമ്ബനിയുടെ ജനറല്‍ മാനേജർ ആയിരുന്നു ഇദ്ദേഹം.young man dies after plunging from building in perumbavoo

ഇന്ന് പുലർച്ചെയായിരുന്നു അപകടം

പെരുമ്ബാവൂർ ഭജനമഠത്തിന് സമീപമുള്ള മേഘ ആർക്കേഡിന് മുകളില്‍ നിന്ന് വീഴുകയായിരുന്നു. ലിയോ തിങ്കളാഴ്ച ഓഫീസിലാണ് താമസിച്ചിരുന്നത്. മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപത്രിയിലാണ്. സംഭവത്തില്‍ പെരുമ്ബാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments