ഹമാസ് ആക്രമണത്തില്‍ ഇസ്രായേലികളെ രക്ഷിച്ച മലയാളി യുവതികള്‍ക്ക് ഇസ്രായേല്‍ ദേശീയ ദിനാഘോഷത്തില്‍ ആദരവ്; ഇസ്രായേല്‍ ദേശീയ ഗാനത്തിനൊപ്പം ആലപിച്ചത് ഇന്ത്യൻ ദേശീയ ഗാനവും

ന്യൂഡല്‍ഹി : ഇസ്രായേല്‍ ദേശീയ ദിനാഘോഷത്തില്‍ മലയാളി കെയർ വർക്കേഴ്സിന് ആദരവ്. ഹമാസ് നടത്തിയ ആക്രമണത്തില്‍ ജീവൻ പണയപ്പെടുത്തി വൃദ്ധദമ്ബതികളെ രക്ഷിച്ച കണ്ണൂർ കീഴപ്പള്ളി സ്വദേശിനി സബിത, കോട്ടയം പെരുവ സ്വദേശിനി മീര എന്നിവരെ ഇന്ത്യൻ സൂപ്പർ വുമണ്‍ എന്ന് അഭിസംബോധന ചെയ്താണ് ഇസ്രായേല്‍ ആദരിച്ചത്.Young Malayali women who saved Israelis honored on Israel National Day celebration “ഇന്ത്യൻ വംശജരുടെ വീരപ്രവൃത്തിയെ അഭിവാദ്യം ചെയ്യാനാണ് ഞാൻ ഈ അവസരമൊരുക്കുന്നത്. വയോധികരെ രക്ഷിച്ച കേരളത്തില്‍ … Continue reading ഹമാസ് ആക്രമണത്തില്‍ ഇസ്രായേലികളെ രക്ഷിച്ച മലയാളി യുവതികള്‍ക്ക് ഇസ്രായേല്‍ ദേശീയ ദിനാഘോഷത്തില്‍ ആദരവ്; ഇസ്രായേല്‍ ദേശീയ ഗാനത്തിനൊപ്പം ആലപിച്ചത് ഇന്ത്യൻ ദേശീയ ഗാനവും