Sunday, April 14, 2024
spot_imgspot_img
HomeNewsഡിജിറ്റൽ മലയാളി ഓൺലൈനും ഹെവൻ മോട്ടോർ ഹോമും എവർറോളിംഗ് ട്രോഫി സ്പോൺസർ ചെയ്യുന്ന വൈ നോട്ട്...

ഡിജിറ്റൽ മലയാളി ഓൺലൈനും ഹെവൻ മോട്ടോർ ഹോമും എവർറോളിംഗ് ട്രോഫി സ്പോൺസർ ചെയ്യുന്ന വൈ നോട്ട് വാറിങ്ടൻ ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ഫ്രണ്ട്‌ലി ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റ് മാർച്ച് 23ന്.

വാറിംഗ്ടൺ: ഡിജിറ്റൽ മലയാളി ഓൺലൈനും ഹെവൻ മോട്ടോർ ഹോമും എവർറോളിംഗ് ട്രോഫി സ്പോൺസർ ചെയ്യുന്ന വൈ നോട്ട് വാറിങ്ടൻ ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ഫ്രണ്ട്‌ലി ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റ് മാർച്ച് 23ന് ആരംഭിക്കുന്നു.y not’s Warrington cricket tournament

വൈ നോട്ട്നവാർ ഹാക്ക്സ്,വൈ നോട്ട് സ്ട്രൈക്കേഴ്സ്, വൈ വോട്ട് സൂപ്പർ കിംഗ്സ്, വൈ നോട്ട് വിക്കിംഗ്സ്, വൈ നോട്ട്സ് സൂപ്പർ സെവൻസ് എന്നീ 5 ടീമുകളിലായി 35 കളിക്കാരാണ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments