Thursday, April 25, 2024
spot_imgspot_img
HomeNewsഡിജിറ്റൽ മലയാളി ഓൺലൈനും ഹെവൻ മോട്ടോർ ഹോമും സ്പോൺസർ ചെയ്ത ''വൈ നോട്ട് വാറിങ്ടൻ ക്രിക്കറ്റ്...

ഡിജിറ്റൽ മലയാളി ഓൺലൈനും ഹെവൻ മോട്ടോർ ഹോമും സ്പോൺസർ ചെയ്ത ”വൈ നോട്ട് വാറിങ്ടൻ ക്രിക്കറ്റ് ക്ലബിന്റെ“ ഫ്രണ്ട്‌ലി ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ വൈ നോട്ട്സ് സൂപ്പർ സെവൻ ചാപ്യൻസും വൈ നോട്ട് വിക്കിംഗ്സ് റണ്ണർ അപ്പും ആയി

വാറിംഗ്ടൺ: ഡിജിറ്റൽ മലയാളി ഓൺലൈനും ഹെവൻ മോട്ടോർ ഹോമും എവർറോളിംഗ് ട്രോഫി സ്പോൺസർ ചെയ്‌ത
“വൈ നോട്ട് വാറിങ്ടൻ ക്രിക്കറ്റ് ക്ലബിന്റെ“നേതൃത്വത്തിൽ ഇന്നലെ നടന്ന ഫ്രണ്ട്‌ലി ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ വൈ നോട്ട്സ് സൂപ്പർ സെവൻ ചാപ്യൻസും വൈ നോട്ട് വിക്കിംഗ്സ് റണ്ണർ അപ്പും ആയി. y not’s Warrington cricket tournament

വൈ നോട്ട്നവാർ ഹാക്ക്സ്,വൈ നോട്ട് സ്ട്രൈക്കേഴ്സ്, വൈ വോട്ട് സൂപ്പർ കിംഗ്സ്, വൈ നോട്ട് വിക്കിംഗ്സ്, വൈ നോട്ട്സ് സൂപ്പർ സെവൻസ് എന്നീ 5 ടീമുകളിലായി 35 കളിക്കാരാണ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തത്.


ബീയമോണ്ട് കോളീജിയേറ്റ് അക്കാദമി സ്പോർട് ഹാളിൽ വച്ചായിരുന്നു മത്സരം നടന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments