കേരളത്തിൽ കളം പിടിക്കാൻ മോദി; തൃശൂരും തിരുവനന്തപുരവും എടുക്കാന്‍ വീണ്ടുമെത്തി,സ്ഥാനാർത്ഥി നിര്‍ണ്ണയം ഇപ്പൊഴും സസ്പെന്‍സ്, തലസ്ഥാനത്ത് ശോഭന മല്‍സരിക്കുമോ?

തിരുവനന്തപുരം: കേരളത്തില്‍ പ്രതീക്ഷ കൈവിടാതെ രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ജനുവരിയിൽ രണ്ടു തവണ കൊച്ചിയിലും തൃശൂരിലുമായി എത്തിയെങ്കിലും ഇത്തവണ തിരുവനന്തപുരത്ത് എത്തിയത് ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായതിനാലാണ്. Without giving up hope, Modi is in Kerala for the third time in two months അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ഇത്തവണ കേന്ദ്ര നേതൃത്വം നേരിട്ട് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ … Continue reading കേരളത്തിൽ കളം പിടിക്കാൻ മോദി; തൃശൂരും തിരുവനന്തപുരവും എടുക്കാന്‍ വീണ്ടുമെത്തി,സ്ഥാനാർത്ഥി നിര്‍ണ്ണയം ഇപ്പൊഴും സസ്പെന്‍സ്, തലസ്ഥാനത്ത് ശോഭന മല്‍സരിക്കുമോ?