കോഴിക്കോട്: ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മധ്യവയസ്‌കൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു.wife injured husband pribvate part
വ്യാഴാഴ്ചയാണ് തലക്കുളത്തൂർ അണ്ടിക്കോട് കോളിയോട്ട് താഴം ഭാഗത്ത് സംഭവം നടന്നത്.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.