Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsഡ്രൈവർ കാപ്പി കുടിക്കാൻ പോയി : കോട്ടയത്ത് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; പ്രസ്ക്ലബ്ബ്...

ഡ്രൈവർ കാപ്പി കുടിക്കാൻ പോയി : കോട്ടയത്ത് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; പ്രസ്ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിര മതിലും ഗേറ്റും തകർത്തു.

കോട്ടയം : നിർത്തിയിട്ടിരുന്ന ബസ് പിന്നിലേക്ക് നീങ്ങി പ്രസ്ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിര മതിലും ഗേറ്റും തകർത്തു.while driver went drink coffee stopped ksrtc bus moved road gate wall broken down narrow escape

ഇന്നു പുലർച്ചെയാണ് കോട്ടയം കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡിൽ ആണ് നിർത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർ വശത്തുള്ള പ്രസ്ക്ലബ്ബ് – പിഡബ്ല്യുഡി മന്ദിരങ്ങളുടെ ഗേറ്റും, മതിലും തകർത്തത്

കെ എസ് ആർ റ്റി സി സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തുള്ള കയറ്റത്ത് ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് സംഭവം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങുകയായിരുന്നു. പുലർച്ചെ റോഡിൽ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments