Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsവിഴിഞ്ഞത്ത് ടിപ്പറില്‍ നിന്നും കല്ല് തെറിച്ച്‌ വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്നും കല്ല് തെറിച്ച്‌ വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പറില്‍ നിന്നും കല്ല് തെറിച്ച്‌ വീണു പരിക്കേറ്റ യുവാവ് മരിച്ചു.മുക്കോല സ്വദേശി അനന്തു ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിഴിഞ്ഞം മുക്കോലയില്‍ അപകടം ഉണ്ടായത് .vizhinjam port stone fell down from lorry accident

നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments