Monday, September 16, 2024
spot_imgspot_img
HomeNRIUKവിദ്യാർത്ഥികളെ പറ്റിക്കുന്ന വിസ തട്ടിപ്പുകാർ യുകെ യിൽ സജീവം; റിപ്പോർട്ട് പുറത്തുവിട്ടു ബിബിസി

വിദ്യാർത്ഥികളെ പറ്റിക്കുന്ന വിസ തട്ടിപ്പുകാർ യുകെ യിൽ സജീവം; റിപ്പോർട്ട് പുറത്തുവിട്ടു ബിബിസി

യുകെ: യുകെയിൽ വരാൻ ആഗ്രഹിക്കുന്ന കുട്ടികളെ പറ്റിക്കുന്ന വിസ തട്ടിപ്പുകാർ യുകെയിൽ സജീവമെന്നു ബിബിസി .യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ജോലി നൽകാമെന്ന് പറഞ്ഞാണ് കബളിപ്പിക്കൽ.

കൂടാതെ ഈ സംഘങ്ങൾ നിന്നും സ്പോസർ സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർത്ഥികളോട് 17000 പൗണ്ട് വരെയാണ് കൈപ്പറ്റുന്നത്.പറ്റിക്കപ്പെട്ടവരിൽ അധികം ആൾക്കാരും ഇന്ത്യക്കാരെന്നതാണ് മറ്റൊരു വസ്തുത.

2022 ൽ 16500 തസ്തികകലോളം കെയർ മേഖലകളിൽ ഒഴിവുണ്ടായിരുന്നു.മാത്രമല്ല ഈ മേഖലയിൽ വിദേശത്ത് നിന്നവരെ നിയമിക്കുന്നതിനുള്ള വിസ ഗവണ്മെന്റ് അനുവദിച്ചതാണ് കൂടുതലായും തട്ടിപ്പുകാർ ഉപയോഗിച്ചത്. വിസക്കെന്നു പറഞ്ഞു ഇങ്ങനെ ഉള്ള സംഘത്തിന്റെ കൈയിൽ പെട്ട 21 വയസുകാരിക്ക് നഷ്ടമായത് 10000 പൗണ്ടാണ്.പിന്നീടാണ് താൻ പറ്റിക്കപ്പെട്ടെന്നു യുവതി മനസിലാക്കിയത് .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments