‘ഒരുമിച്ച് ജീവിക്കണം, അല്ലെങ്കിൽ മരിക്കും’: സോഷ്യൽ മീഡിയയിലൂടെ പ്രണയം : 16-കാരനായ കാമുകന്റെ വീട്ടിൽ താമസമാക്കി 25-കാരി; പരാതി

ലഖ്‌നൗ: ആത്മഹത്യാ ഭീഷണി മുഴക്കി 16 കാരനായ കാമുകന്റെ വീട്ടില്‍ക്കയറി താമസമാക്കിയ യുവതിയ്‌ക്കെതിരെ പരാതി. മീററ്റ് സ്വദേശിയായ 25-കാരിക്കെതിരേയാണ് പതിനാറുകാരന്റെ കൊടുക്കുമ്പം പരാതി നല്‍കിയിരിക്കുന്നത്.up woman stayed in her 16 year old lover’s home family filed complaint ഇതോടെ പോലീസ് ഇടപെട്ട് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. ഉത്തര്‍പ്രദേശിലെ ഷംലി സ്വദേശിയായ പതിനാറുകാരനൊപ്പം താമസിക്കാനായാണ് മീററ്റില്‍നിന്ന് യുവതി എത്തിയത്. തനിക്ക് കാമുകനായ പതിനാറുകാരനെ വിവാഹം കഴിക്കണമെന്നും കാമുകന്റെ വീട്ടില്‍ താമസിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇരുവരും … Continue reading ‘ഒരുമിച്ച് ജീവിക്കണം, അല്ലെങ്കിൽ മരിക്കും’: സോഷ്യൽ മീഡിയയിലൂടെ പ്രണയം : 16-കാരനായ കാമുകന്റെ വീട്ടിൽ താമസമാക്കി 25-കാരി; പരാതി