വിസാ തട്ടിപ്പ് ; യുകെ മലയാളി ദമ്പതികള്‍ ജോലി വാഗ്ദാനം ചെയ്ത് യുകെയില്‍ തട്ടിപ്പ്

യുകെയില്‍ താമസക്കാരായ മലയാളി ദമ്പതികള്‍ സാധാരണക്കാരുടെ കയ്യില്‍ നിന്നും കോടികള്‍ പണം വാങ്ങി വിസ തട്ടിപ്പ് നടത്തിയിരിക്കുകയാണ് . കൊല്ലം സ്വദേശികളായ ദിലീപും ഭാര്യ അനു മോഹനുമാണ് ഇത്തരത്തില്‍ നിരവധി പേരെ പറ്റിച്ച് പണം തട്ടിയെടുത്തിരിക്കുന്നത്.UK Malayali couple scammed in UK by offering job കൊല്ലം സ്വദേശി അഭിലാഷ്‌ ഇവരുടെ കയ്യില്‍ പണം നല്‍കി നഷ്ടപ്പെട്ടു എന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു ഹാര്‍ഡ്വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരനായ അഭിലാഷിനു അയര്‍ലന്‍ഡില്‍ ഷോപ്പ് … Continue reading വിസാ തട്ടിപ്പ് ; യുകെ മലയാളി ദമ്പതികള്‍ ജോലി വാഗ്ദാനം ചെയ്ത് യുകെയില്‍ തട്ടിപ്പ്