യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍; കാത്തിരുന്നു മടുത്ത് മലയാളികൾ ഉൾപ്പെടെയുള്ളവർ ; കാത്തിരിപ്പ് 5 മാസത്തിലധികം നീളുന്നു

യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താൻ വലിയ കലാതാമസം നേരിടുന്നതായി റിപ്പോർട്ട് . പലരും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പരീക്ഷകള്‍ക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. uk driving lisence test നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള പരീക്ഷകളുടെ സമയം ഇതുപോലെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുമൂലം മലയാളികളടക്കം പ്രതിസന്ധി നേരിടുകയാണ്. നിലവിലെ ഡ്രൈവിംഗ് … Continue reading യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍; കാത്തിരുന്നു മടുത്ത് മലയാളികൾ ഉൾപ്പെടെയുള്ളവർ ; കാത്തിരിപ്പ് 5 മാസത്തിലധികം നീളുന്നു