Sunday, April 14, 2024
spot_imgspot_img
HomeCrime Newsടിക്കറ്റ് ചോദിച്ചതില്‍ തര്‍ക്കം; തൃശൂരില്‍ ടിടിഇയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു, പ്രതി പിടിയിൽ

ടിക്കറ്റ് ചോദിച്ചതില്‍ തര്‍ക്കം; തൃശൂരില്‍ ടിടിഇയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു, പ്രതി പിടിയിൽ

തൃശൂര്‍: തൃശൂരിൽ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ടിടിഇയെ കൊലപ്പെടുത്തി. പട്‌ന എക്‌സ്പ്രസിലെ ടിടിഇ വിനോദ് ആണ് കൊല്ലപ്പെട്ടത്. TTE-killed by being pushed from a moving train in Thrissur

തൃശൂര്‍ വെളപ്പായയില്‍ ആണ് സംഭവം. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു.

പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയെ റെയില്‍വെ പൊലീസ് പിടികൂടി. ട്രെയിനിലുണ്ടായിരുന്ന ഒഡീഷ സ്വദേശി രജനീകാന്താണ് പ്രതി. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments