ഇന്ന് നടക്കേണ്ട നവകേരളസദസ് പൂർണമായും മാറ്റി, ഞായറാഴ്ചത്തെ പരിപാടി പെരുമ്പാവൂരിൽ പകൽ രണ്ടിന്‌ നടക്കും

കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ ഇന്ന് നടക്കേണ്ട നവകേരളസദസ് പൂർണമായും മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തി.Today’s Navakerala Sadas has been completely postponed ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചശേഷമാണ് യോഗം ചേർന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് കാനത്തി​ന്റെ സംസ്കാരം നടന്ന ശേഷം ആയിരിക്കും നവകേരളസദസ് തുടങ്ങുന്നത്. അന്ന് പ്രഭാതയോഗം ഉണ്ടാകില്ല. ആദ്യ നവകേരളസദസ് പെരുമ്പാവൂരിൽ ഉച്ചക്ക് രണ്ടിന്‌ ആരംഭിക്കും. പകൽ 3.30ന്‌ കോതമംഗലം, 4.30ന്‌ … Continue reading ഇന്ന് നടക്കേണ്ട നവകേരളസദസ് പൂർണമായും മാറ്റി, ഞായറാഴ്ചത്തെ പരിപാടി പെരുമ്പാവൂരിൽ പകൽ രണ്ടിന്‌ നടക്കും