Monday, September 16, 2024
spot_imgspot_img
HomeLifestyleഇവ ഉപയോ​ഗിച്ച് ഉരുളി വൃത്തിയാക്കൂ, പുതുപുത്തനാക്കി എടുക്കാം...

ഇവ ഉപയോ​ഗിച്ച് ഉരുളി വൃത്തിയാക്കൂ, പുതുപുത്തനാക്കി എടുക്കാം…

പല വീടുകളിലെയും സ്ഥിരം പ്രശ്നമാണ് കരി പിടിച്ച നിലവിളക്കും ഉരുളിയുമൊക്കെ.. എത്ര പഴയ ഉരുളിയും നിലവിളക്കും എളുപ്പം ഇനി മുതൽ പുതുപുത്തനാക്കി എടുക്കാം. വെറും മൂന്ന് ചേരുവകൾ ഉപയോ​ഗിച്ച് ഉരുളി, നിലവിളക്ക് എന്നിവയെ തിളക്കമുള്ളതാക്കാം

പുളി, ബേക്കിങ് സോഡാ, ചൂട് വെള്ളം ഒഴിച്ച് നന്നായി കുതിർത്തു ഉരുളിയിലും നിലവിളക്കിലും തേച്ചു പിടിപ്പിക്കുക.

5 മിനുട്ട് വച്ചതിനു ശേഷം കഴുകി കളയുക. ഉരുളി, നിലവിളക്ക് എന്നിവയിലെ കറ എളുപ്പം നീക്കം ചെയ്യാം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments