കൊട്ടിക്കയറാൻ ഇനി മണിക്കൂറുകൾ; പൂരാവേശത്തില്‍ തൃശൂര്‍; വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവ്

തൃശൂർ: പൂരാവേശത്തില്‍ തൃശൂര്‍. ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. രാവിലെ കണിമംഗലം ശാസ്താവിന്റെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പോടെയാണ് പൂരത്തിന് തുടക്കമായത്.thrissur pooram update കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്ബിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്ബൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. സിപിഎം നേതാവ് 92കാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ അഞ്ച് ആനകളുടെ അകമ്ബടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നത്. … Continue reading കൊട്ടിക്കയറാൻ ഇനി മണിക്കൂറുകൾ; പൂരാവേശത്തില്‍ തൃശൂര്‍; വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവ്