ഇക്കുറി തൃശ്ശൂര്‍ അങ്ങെ‌ടുത്തു; നടൻ സുരേഷ് ഗോപിയുടെ ലീഡ് 20000 കടന്നു

തൃശൂർ : ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപി ഗോപിയുടെ ലീഡ് 20000 കടന്നു. എൽഡിഎഫും യുഡിഎഫും തുടക്കത്തിൽ മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. ഇടതുമുന്നണിയുടെ ചെങ്കോട്ടകളിൽ വെന്നിക്കൊടി പാറിച്ചു കൊണ്ടാണ് സുരേഷ്‌ഗോപിയുടെ മുന്നേറ്റം.thrissur lok sabha election constituency updates ബിജെപിയിലേക്ക് പത്മജ വേണുഗോപാൽ പോയതോടെ സഹോദരനായ കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്. മുൻമന്ത്രികൂടിയായ സുനിൽകുമാറിനെ എൽഡിഎഫ് രംഗത്തിറക്കിയതോടെ മത്സരം കനൽകുകയായിരുന്നു. ബിജെപി … Continue reading ഇക്കുറി തൃശ്ശൂര്‍ അങ്ങെ‌ടുത്തു; നടൻ സുരേഷ് ഗോപിയുടെ ലീഡ് 20000 കടന്നു