Wednesday, April 17, 2024
spot_imgspot_img
HomeNews'എന്തുകൊണ്ട് മണിപ്പൂര്‍ വിഷയത്തില്‍ ഇടപ്പെട്ടില്ല'; വോട്ട് തേടിയെത്തിയ സുരേഷ് ഗോപിക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച്‌ വൈദികന്‍

‘എന്തുകൊണ്ട് മണിപ്പൂര്‍ വിഷയത്തില്‍ ഇടപ്പെട്ടില്ല’; വോട്ട് തേടിയെത്തിയ സുരേഷ് ഗോപിക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച്‌ വൈദികന്‍

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച്‌ അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരി. The priest expressed his disagreement against Suresh Gopi who sought votes

വോട്ട് തേടി അവിണിശേരി ഇടവകയില്‍ എത്തിയപ്പോഴായിരുന്നു വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞുള്ള ഫാദറിന്റെ പ്രതികരണം. മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള ബിജെപി നിലപാടുകള്‍ വൈദികന്‍ ചോദ്യം ചെയ്തു

അതേസമയം, കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് ഗോപി ആശാന്റെ മകനാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments