ഐസിയു രോഗിയെ മയക്കുമരുന്ന് കുത്തിവച്ച്‌ ബലാത്സംഗം ചെയ്തു; നഴ്സിംഗ് അസിസ്റ്റൻ്റ് കസ്റ്റഡിയില്‍

രാജസ്ഥാൻ: രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന യുവതിയെ നഴ്സിങ് അസിസ്റ്റന്‍റ് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ നഴ്സിംഗ് അസിസ്റ്റൻ്റ് ചിരാഗ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.The ICU patient was drugged and raped രാജസ്ഥാൻ അല്‍വാർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച 24 കാരിയെ നഴ്‌സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ പുലർച്ചെ നാലിന് ഐസിയുവില്‍ എത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ … Continue reading ഐസിയു രോഗിയെ മയക്കുമരുന്ന് കുത്തിവച്ച്‌ ബലാത്സംഗം ചെയ്തു; നഴ്സിംഗ് അസിസ്റ്റൻ്റ് കസ്റ്റഡിയില്‍