കുടിയേറ്റത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടിഷ് സര്‍ക്കാര്‍ ; മുന്നറിയിപ്പുമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും ആര്‍ച്ച് ബിഷപ്പുമായ ജസ്റ്റിന്‍ വെല്‍ബി.

ലണ്ടന്‍; യുകെയിലേക്കുള്ള കുടിയേറ്റത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടിഷ് സര്‍ക്കാര്‍. ബ്രിട്ടിഷ് സര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ കുടുംബബന്ധങ്ങളില്‍ തകർച്ചയ്ക്ക് കാരണമാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും ബ്രിട്ടനിലെ ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗവുമായ ജസ്റ്റിന്‍ വെല്‍ബി രംഗത്തെത്തി.The British government imposed restrictions on immigration ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നത് അനുസരിച്ച്, ബ്രിട്ടിഷ് ഗവണ്‍മെന്റിന്റ് പരിധി വിട്ട കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്ക തികച്ചും സ്വാഭാവികമാണെങ്കിലും കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കുടിയേറ്റക്കാര്‍ക്ക് കുടുംബത്തെ … Continue reading കുടിയേറ്റത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടിഷ് സര്‍ക്കാര്‍ ; മുന്നറിയിപ്പുമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും ആര്‍ച്ച് ബിഷപ്പുമായ ജസ്റ്റിന്‍ വെല്‍ബി.