Wednesday, September 11, 2024
spot_imgspot_img
HomeNewsInternationalഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി: 37-കാരിയായ പെറ്റോങ്‌താർൺ ഷിനവത്ര തായ്‌ലൻഡ് പ്രധാനമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി: 37-കാരിയായ പെറ്റോങ്‌താർൺ ഷിനവത്ര തായ്‌ലൻഡ് പ്രധാനമന്ത്രി

ബാങ്കോക്ക്: തായ്ലാന്ഡിൽ ശതകോടീശ്വരനും മുൻപ്രധാനമന്ത്രിയുമായ താക്സിൻ ഷിനവത്രയുടെ മകൾ പ്രധാനമന്ത്രിയാകും. 37കാരിയായ പെറ്റോങ്താർ ഷിനവത്ര രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന നേട്ടത്തോടെയാണ് സുപ്രധാന പദവിയിലേക്ക് എത്തുന്നത്.Thailands youngest Prime Minister

നിലവിലെ ഫ്യു തായ് പാർട്ടിയുടെ നേതാവാണ് പെറ്റോങ്താർ.

24 മണിക്കൂർ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ചയാണ് പെറ്റോങ്താർ ഷിനവത്ര പ്രധാനമന്ത്രി സ്ഥാനത്തേക്ക്ജനപ്രതിനിധികളുടെ പിന്തുണ ഉറപ്പിച്ചത്. ഷിനവത്ര രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് ഇവർ. മുൻപ്രധാനമന്ത്രിയായ താക്സിൻ ഷിനവത്രയുടെ മൂന്ന് മക്കളില്‍ ഇളയ ആളാണ് പെറ്റോങ്താർ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments