Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsവന്ദേഭാരത് ട്രെയിനിടിച്ച്‌ റിട്ടയേര്‍ഡ് അദ്ധ്യാപകന് ദാരുണാന്ത്യം

വന്ദേഭാരത് ട്രെയിനിടിച്ച്‌ റിട്ടയേര്‍ഡ് അദ്ധ്യാപകന് ദാരുണാന്ത്യം

പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച്‌ വയോധികന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. മുതുതല അഴകത്തുമന ദാമോദരൻ നമ്ബൂതിരി ആണ് മരിച്ചത്.teacher died in an accident in palakkad

പട്ടാമ്ബി റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇന്ന് രാവിലെ പത്തരയോടെ ആണ് അപകടം നടന്നത്. പാളം മുറിച്ച്‌ കടക്കുന്നതിനിടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു. മുതുമല എയുപി സ്കൂള്‍ റിട്ടയേർഡ് അദ്ധ്യാപകനാണ് മരിച്ച ദാമോദരൻ നമ്ബൂതിരി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments