എഴുന്നേറ്റപ്പോൾ കണ്ടത് മുറി മുഴുവൻ പുക; ആദ്യം ശുചിമുറിയില്‍ കയറി വാതിലടച്ചു, ജനല്‍ വഴി പുറത്തിറങ്ങാൻ ശ്രമം; ഒടുവിൽ രണ്ടാം നിലയിൽനിന്ന് ചാടി ശരത്തും സുഹൃത്തുക്കളും ജീവിതത്തിലേക്ക്

മലപ്പുറം: പുലർച്ചെ കണ്ണു തുറന്നപ്പോള്‍ കാണുന്നത് മുറി മുഴുവൻ പുക. രക്ഷപ്പെടാൻ പല വഴികളകളും ഞങ്ങൾ നോക്കി. അവസാനം രണ്ടാം നിലയില്‍ നിന്ന് എടുത്തുചാടി.tavanur sarath fire escape kuwait building fire കുവൈത്തിൽ തീപിടിത്തമുണ്ടായ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽനിന്ന് ചാടിയ തവനൂർ മേപ്പറമ്പിൽ ശരതും (30) സുഹൃത്തുക്കളും ഞെട്ടലോടെ പറയുന്നു. പരിക്കു പറ്റിയെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് അവർ. കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ് തീപിടുത്തമുണ്ടായ കുവൈത്തിലെ ഫ്ലാറ്റിലെ മുറിയില്‍ ശരത് അടക്കം അഞ്ചു പേരാണ് ഉണ്ടായിരുന്നത്. … Continue reading എഴുന്നേറ്റപ്പോൾ കണ്ടത് മുറി മുഴുവൻ പുക; ആദ്യം ശുചിമുറിയില്‍ കയറി വാതിലടച്ചു, ജനല്‍ വഴി പുറത്തിറങ്ങാൻ ശ്രമം; ഒടുവിൽ രണ്ടാം നിലയിൽനിന്ന് ചാടി ശരത്തും സുഹൃത്തുക്കളും ജീവിതത്തിലേക്ക്