Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsസ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി സ്വാസിക : വൈറൽ

സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി സ്വാസിക : വൈറൽ

നടി സ്വാസിക സീരിയൽ രം​ഗത്ത് വൻ ജനപ്രീതി നേടിയ ശേഷമാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനായത്. ചതുരം എന്ന സിനിമയിലൂടെ കരിയർ ​ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രം​ഗത്ത് തിരക്കേറുകയാണ്. swasika new photoshoot

താരത്തിന്റെ കല്യാണം അടുത്തിടെയായിരുന്നു. പ്രേം ജേക്കബാണ് സ്വാസികയുടെ വരൻ. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ഇപ്പോഴിതാ സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments