Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsജീവനെടുത്ത് മഞ്ഞപ്പിത്തം: രോഗം ബാധിച്ച്‌ വിദ്യാർഥിനി മരിച്ചു

ജീവനെടുത്ത് മഞ്ഞപ്പിത്തം: രോഗം ബാധിച്ച്‌ വിദ്യാർഥിനി മരിച്ചു

ചേലമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. ചേലമ്പ്ര സ്വദേശി ദിൽഷ ഷെറിൻ (15) ആണ് മരിച്ചത്.വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദിൽഷ. ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ന് രാവിലെയാണ് മരിച്ചത്.

പള്ളിക്കുന്നി ഹാളിൽ നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്ത 18 പേർക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. പിന്നീട് അത് വ്യാപിച്ചു. പള്ളിക്കുന്ന, ചേലമ്പ്ര മേഖലകളിലായി നാനൂറോളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments