Monday, September 16, 2024
spot_imgspot_img
HomeNRIUKകുട്ടികൾ ടെലിവിഷൻ കണ്ടു വളരേണ്ട; നടപടിയുമായി സ്വീഡൻ

കുട്ടികൾ ടെലിവിഷൻ കണ്ടു വളരേണ്ട; നടപടിയുമായി സ്വീഡൻ

സ്വീഡൻ: സ്വീഡനിൽ രണ്ടു വയസുതാഴെയുള്ള കുട്ടികളെ ടെലി വിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്നു സ്വീഡൻ സർക്കാരിന്റെ കർശന നിർദേശം.

രണ്ടിനും അഞ്ചുവയസിനും ഇടയിലുള്ള കുട്ടികളെ പരമാവധി ഒരു മണിക്കൂറിൽ അധികം ടെലിവിഷൻ കാണിക്കരുതെന്നും നിർദ്ദേശത്തിൽ ഉണ്ട് .

അതെ സമയം ആറ് വയസുമുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളെ 2 മണിക്കൂർ ടെലിവിഷൻ കാണിക്കാം .കൂടാതെ 13 മുതൽ 18 വരെയുള്ളവർക്ക് അത് 3 മണിക്കൂറും ആണ് .

സ്കൂളിൽ പോകുന്നതിനു പുറമെ വിദ്യാർത്ഥികൾ 6 മണിക്കൂറിലധികം ടെലിവിഷൻ ഉപയോഗിക്കുന്നുണ്ട് എന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments