കോട്ടയം :ബ്രിട്ടനിൽ എം പി യായി തെരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിന് ഇന്ന് ജന്മ നാടിന്റെ സ്വീകരണം. കൈയിപ്പുഴയിലെ നീണ്ടൂർ ആണ് സോജൻ്റെ ജന്മദേശം.വൈകിട്ട് 4 ന് പ്രാവട്ടം എസ് എൻ ഡി പി ഹാളിൽ ആയിരിക്കും സ്വീകരണ യോഗം നടക്കുക . യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘടനം ചെയ്യും.
വി കെ പ്രദീപ്,നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും.എം പി കെ ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തും.