യുകെ :സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അൻട്രു ടെറ്റ് ബലാത്സംഗം ചെയ്തെന്നു ആരോപിച്ച് രണ്ടു സ്ത്രീകൾ രംഗത്ത്. ബിബിസി ന്യൂസ്‌ലൂടെ ആണ് ഇവർ ഇത് വെളിപ്പെടുത്തിയിരുന്നത്.
ലൈംഗിക പീഡനത്തിനു പുറമെ സ്ത്രീകളെ ശരീരികമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.കൂടാതെ അൻട്രു ടെറ്റിന്റെ ഇളയ സഹോദരൻ ലൈംഗികമായി ഉപദ്രവിച്ചെന്നു മറ്റൊരു സ്ത്രീയും പരാതി നൽകിയിട്ടുണ്ട്.
മനുഷ്യ കടത്ത്,ലൈംഗിക ചൂഷണം തുടങിയെ നിരവധി ആരോപങ്ങളാണ് സോഷ്യൽ മീഡിയയിൽ 10 ലക്ഷത്തി ലധികം ഫോളോവെർസ് ഉള്ള ടീറ്റ് സഹോദരന്മാർ നേരിടുന്നത്.കുറ്റം തെളിഞ്ഞാൽ ടീറ്റ് സഹോദരന്മാർക്ക് 10 വർഷത്തിൽ അധികമായിരിക്കും ശിക്ഷ.കൂടാതെ അൻട്രു ടെറ്റ് ഇപ്പോൾ നിലവിൽ വീട്ടുതടങ്കലിലാണ്