Home News ഓണാഘോഷത്തിനിടെ ക്ളാസ് റൂമില്‍വച്ച്‌ അദ്ധ്യാപികയ്‌ക്ക് പാമ്പുകടിയേറ്റു

ഓണാഘോഷത്തിനിടെ ക്ളാസ് റൂമില്‍വച്ച്‌ അദ്ധ്യാപികയ്‌ക്ക് പാമ്പുകടിയേറ്റു

0
ഓണാഘോഷത്തിനിടെ ക്ളാസ് റൂമില്‍വച്ച്‌ അദ്ധ്യാപികയ്‌ക്ക് പാമ്പുകടിയേറ്റു

കാസർകോട്: കാസർകോട് നീലേശ്വരം രാജാസ് സ്കൂളിൽ ഓണാഘോഷം നടക്കുന്നതിനിടയ്ക്കു അദ്ധ്യാപികയ്ക്ക് പാമ്പുകടിയേറ്റു .

ക്ളാസ് മുറിയിലിരിക്കെയാണ് അദ്ധ്യാപികയായ വിദ്യയ്‌ക്കു പാമ്പുകടിയേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.

അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച വിദ്യയെ ഉടൻ തന്നെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here